NewsGlitz Malayalam
NewsGlitz Malayalam
  • Видео 369
  • Просмотров 7 117 255
ഭക്ഷണവും കുടിവെള്ളവും കിട്ടാനാകാതെ ജനങ്ങൾ, കുടുങ്ങിക്കിടക്കുന്നത് മലയാളികളും | Chennai Flood 2023
Rescuers used boats to reach people stranded in their homes amid widespread flooding in the India's Chennai on Wednesday after cyclone Michaung barrelled into the southern coast, bringing in heavy rain and winds that uprooted trees and damaged roads.
#michaungcyclone #chennairains #Newsglitz #malayalamnews
*****************************************************************************************************************
Visit Our New Channel : ruclips.net/channel/UCv6M-rvGIpU2nSecLSn4kHw
For all the latest updates SUBSCRIBE to our channel
ruclips.net/user/NewsGlitzMalayalam
For More, visit ►►
www.indiaglitz.com/malayalam
Facebook ► igmalayalam
Просмотров: 163

Видео

പൊലീസ് സ്റ്റേഷനിൽ അറസ്റ്റിലായ നടൻ വിനായകനെ ജാമ്യത്തില്‍ വിട്ടു | Vinayakan Issue | Detail Report
Просмотров 1,3 тыс.8 месяцев назад
Vinayakan is an Indian actor, former dancer, and composer who predominantly works in Malayalam and Tamil language films. He started his career with a cameo appearance in the 1995 film Maanthrikam. Vinayakan won the Kerala State Film Award for Best Actor for his leading role of Ganga in Rajiv Ravi's Kammatipaadam. #vinayakan #malayalamactor #jailer #jailervarma #varman Visit Our New Channel : ru...
ഇന്ത്യയാകെ ശ്രദ്ധ നേടി മലയാളി പയ്യൻ | Maruti 800 Modified Into Rolls-Royce | Newsglitz
Просмотров 2 тыс.8 месяцев назад
An 18-year old 'Hadif' from Kerala, India has transformed a Maruti 800 into miniature Rolls Royce at price of 550$. Hadif, the talented young enthusiast, undertook this ambitious project at his home, investing a mere Rs. 45,000 in the entire modification process. #rollsroyce #maruthi800 #keralanewslive #viralvideo #newsglitz Visit Our New Channel : ruclips.net/channel/UCv6M-rvGIpU2nSecLSn4kHw F...
ആത്മഹത്യയിൽ നിന്നും മാറി ചിന്തിച്ചത് മക്കളെ പോറ്റാൻ | Newsglitz Exclusive
Просмотров 3,7 тыс.8 месяцев назад
She talks about the abuses done to her and her children by her husband. #keralawomen #intreview #keralanewslive #viral #newsglitz Disclaimer : The views and opinions in this video comments do not necessarily reflect or represent the views and opinions by the channels broadcaster. All opinions expressed in this video are those of the participants. Visit Our New Channel : ruclips.net/channel/UCv6...
മക്കൾ രാഷ്ട്രീയത്തിൽ എനിക്ക് താല്പര്യമില്ല | Advocate Aloor about Puthuppally Election | Newsglitz
Просмотров 8 тыс.9 месяцев назад
Advocate Biju Antony Aloor who is popularly known as B A Aloor. An advocate, whose native place is in Trissur District of State Kerala who is relocated to Pune after his Secondary Level. He pursued his secondary-level studies from St. Thomas College, Trissur. #advaloor#KeralaHumanSacrificeCase #HumanSacrifice #narabali EDABROAD Karithala Road Manorama Jn Cochin 682016 Mob: 90379 00880 For More ...
ആരോഗ്യവകുപ്പ് നിപ നേരിടാന്‍ സജ്ജം: ആരോഗ്യമന്ത്രി | Nipah2023 | Newsglitz
Просмотров 3469 месяцев назад
Cases of Nipah infection have been found in Kerala again, after two people were confirmed to have died of the viral disease in Kozhikode district. Two others, aged nine and 24, are under treatment. They are family members of the first victim, who died on August 30. #niphavirus #nipah #nipah2023 #keralanewslive #newsglitz #malayalamnews Visit Our New Channel : ruclips.net/channel/UCv6M-rvGIpU2nS...
എംഎൽഎ ചാണ്ടി ഉമ്മൻ ജനങ്ങൾക്കായി ചെയ്യുന്നത് എന്തായിരിക്കും? | Puthuppally Election | Newsglitz
Просмотров 1559 месяцев назад
The Congress pulled off a massive victory in the by-election for the Puthuppally Assembly seat in Kerala, long held by its late veteran Oommen Chandy. After the 10th round of counting, Congress candidate Chandy Oommen already had a lead of around 37,000 votes over his LDF rival, the CPI(M)'s Jaick C Thomas #keralanewslive #chandyoommen #congress #puthuppally #puthupallybyelection Visit Our New ...
എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ | Aluva Case | Newsglitz
Просмотров 2,9 тыс.9 месяцев назад
Police have nabbed the accused in the Aluva rape case wherein a minor girl was allegedly abducted, The accused has been identified as Christil Raj, a native of Chenkal, Thiruvananthapuram. #childmissingcase #kidnapping #aluva #chandni #keralanewslive #newsglitz #malayalamnews Visit Our New Channel : ruclips.net/channel/UCv6M-rvGIpU2nSecLSn4kHw For all the latest updates SUBSCRIBE to our channel...
മലയാളികൾ ഇങ്ങനെ പറയുമെന്ന് പ്രതീക്ഷിച്ചില്ല | India or Bharat? Pubilc Opinion | Newsglitz
Просмотров 1,3 тыс.9 месяцев назад
India or Bharat? Pubilc Opinions about Controversy has gripped India after Prime Minister Narendra Modi’s government referred to the country as Bharat on official invitations, leaving many wondering whether the name will be changed. #india #bharath #bjp #narendramodi #modi #congress #rahulgandhi #keralanewslive EDABROAD Karithala Road Manorama Jn Cochin 682016 Mob: 90379 00880 For More Details ...
എന്നെ തനിച്ചാക്കി നീ പോയല്ലോ | Aparna Nair Passed Away | Newsglitz
Просмотров 15 тыс.9 месяцев назад
Malayalam cine-serial actor Aparna Nair passed away at the age of 33. As per police, Aparna was found hanging inside her room at her residence near Thiruvananthapuram's Karamana last night, PTI has reported. She is survived by her husband and two children. #aparnanair #malayalamserial #serialactress #newsglitz #malayalanews Visit Our New Channel : ruclips.net/channel/UCv6M-rvGIpU2nSecLSn4kHw Fo...
ഡോക്ടേറും പോലീസും വക്കീലിനെക്കാളും നമുക്ക് ആവശ്യം കർഷകരെയാണ്! | Jayasurya Latest Speech
Просмотров 4299 месяцев назад
Jayasurya is an Indian actor, distributor, Sponsor, Model, film producer, playback singer, and impressionist, who works in the Malayalam films. #jayasurya #malayalamactor #indiaglitz #shorts Visit Our New Channel : ruclips.net/channel/UCv6M-rvGIpU2nSecLSn4kHw For all the latest updates SUBSCRIBE to our channel ruclips.net/user/NewsGlitzMalayalam For More, visit ►► www.indiaglitz.com/malayalam F...
വയനാട് Thalappuzhaയിൽ Jeep കൊക്കയിലേക്ക് മറിഞ്ഞ് ഒൻപത് മരണം | Newsglitz
Просмотров 78910 месяцев назад
Visit Our New Channel : ruclips.net/channel/UCv6M-rvGIpU2nSecLSn4kHw For all the latest updates SUBSCRIBE to our channel ruclips.net/user/NewsGlitzMalayalam For More, visit ►► www.indiaglitz.com/malayalam Facebook ► igmalayalam
സിനിമയെക്കാൾ കുറഞ്ഞ ചിലവിൽ ചന്ദ്രയൻ -3 | Chandrayaan-3 | ISRO | INDIA | NEWSGLITZ
Просмотров 49810 месяцев назад
Chandrayaan-3 is the third and most recent Indian lunar exploration mission under the Chandrayaan programme of ISRO. It consists of a lander named Vikram and a rover named Pragyan similar to those of the Chandrayaan-2. Its propulsion module acts like an orbiter #chandrayaan3 #chandrayaan3live #isro #chandrayaan #india
Chandrayaan-3 Mission Soft-landing Video | ISRO | INDIA | NEWSGLITZ
Просмотров 1,5 тыс.10 месяцев назад
Chandrayaan-3 Mission Soft-landing Video | ISRO | INDIA | NEWSGLITZ
ഓണവും ഓണത്തപ്പനെയും ; അറിയാത്ത ചരിത്രം | Onam Special Video | Onam 2023 | Newsglitz
Просмотров 86710 месяцев назад
ഓണവും ഓണത്തപ്പനെയും ; അറിയാത്ത ചരിത്രം | Onam Special Video | Onam 2023 | Newsglitz
എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട Video ആണിത് | 77th Independence Day | Special Video
Просмотров 28710 месяцев назад
എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട Video ആണിത് | 77th Independence Day | Special Video
ഒരു ദുശീലവും ഇല്ലായിരുന്നിട്ടും സിദ്ധിഖിന്റെ മരണകാരണം ? | Newsglitz
Просмотров 15610 месяцев назад
ഒരു ദുശീലവും ഇല്ലായിരുന്നിട്ടും സിദ്ധിഖിന്റെ മരണകാരണം ? | Newsglitz
''ഒരുപാട് ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു മടക്കം'', സായ് കുമാർ | Sai Kumar | NewsGlitz
Просмотров 59210 месяцев назад
''ഒരുപാട് ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു മടക്കം'', സായ് കുമാർ | Sai Kumar | NewsGlitz
അവസാനമായി ഒരു നോക്ക് കാണാൻ മമ്മൂട്ടിയും ദുൽഖറും എത്തി | Mammootty | Dulquer Salmaan | NewsGlitz
Просмотров 98110 месяцев назад
അവസാനമായി ഒരു നോക്ക് കാണാൻ മമ്മൂട്ടിയും ദുൽഖറും എത്തി | Mammootty | Dulquer Salmaan | NewsGlitz
വികാരഭരിതനായി ഫഹദ് മുൻപിൽ ലാൽ | Siddique | Lal | Fahad | Indiaglitz
Просмотров 50010 месяцев назад
വികാരഭരിതനായി ഫഹദ് മുൻപിൽ ലാൽ | Siddique | Lal | Fahad | Indiaglitz
ചെകുത്താൻ കേസിൽ Twist അടിച്ച്‌ ആറാട്ട് അണ്ണൻ | Bala vs Chekuthan | Indiaglitz
Просмотров 1,8 тыс.10 месяцев назад
ചെകുത്താൻ കേസിൽ Twist അടിച്ച്‌ ആറാട്ട് അണ്ണൻ | Bala vs Chekuthan | Indiaglitz
വിഡിയോ പുറത്തുവിട്ട് ബാല | Bala vs Chekuthan | Newsglitz
Просмотров 98710 месяцев назад
വിഡിയോ പുറത്തുവിട്ട് ബാല | Bala vs Chekuthan | Newsglitz
ബംഗാളികളുടെ സെക്സ് വർക്കിന്‌ കൂട്ട് ആലുവ പോലീസ്! | Exclusive Interview | Kerala Transgenders
Просмотров 1,4 тыс.10 месяцев назад
ബംഗാളികളുടെ സെക്സ് വർക്കിന്‌ കൂട്ട് ആലുവ പോലീസ്! | Exclusive Interview | Kerala Transgenders
ചായക്ക് ഇനി പരിപ്പുവട വേണ്ട..കപ്പ് മതി..! Edible Tea Cup | Rosma Tea Cup | Special Story | Newsglitz
Просмотров 48310 месяцев назад
ചായക്ക് ഇനി പരിപ്പുവട വേണ്ട..കപ്പ് മതി..! Edible Tea Cup | Rosma Tea Cup | Special Story | Newsglitz
കുറ്റം ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാൻ സാഹചര്യം സർക്കാർ ഒരുക്കുന്നു..! | Aluva Child Missing Case
Просмотров 6 тыс.10 месяцев назад
കുറ്റം ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാൻ സാഹചര്യം സർക്കാർ ഒരുക്കുന്നു..! | Aluva Child Missing Case
പ്രതിയെ നിയമപരമായി രക്ഷിക്കുന്നതാണ് ക്രിമിനൽ വക്കീലിന്റെ വിജയം | Aluva Child Missing Case
Просмотров 10 тыс.10 месяцев назад
പ്രതിയെ നിയമപരമായി രക്ഷിക്കുന്നതാണ് ക്രിമിനൽ വക്കീലിന്റെ വിജയം | Aluva Child Missing Case
അഞ്ചു വയസുകാരിയെ കൊന്നത് ക്രൂരമായി..പുതിയ വെളിപ്പെടുത്തലുകൾ! | Aluva Child Missing Case
Просмотров 2,5 тыс.10 месяцев назад
അഞ്ചു വയസുകാരിയെ കൊന്നത് ക്രൂരമായി..പുതിയ വെളിപ്പെടുത്തലുകൾ! | Aluva Child Missing Case
കുട്ടിയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ..| Aluva Child Missing Case
Просмотров 5 тыс.10 месяцев назад
കുട്ടിയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ..| Aluva Child Missing Case
അഞ്ച് വയസുകാരി ചാന്ദ്‌നിയുടെ മൃതദേഹത്തിൽ നിരവധി മുറിവുകൾ | Aluva Child Missing Case
Просмотров 2,1 тыс.10 месяцев назад
അഞ്ച് വയസുകാരി ചാന്ദ്‌നിയുടെ മൃതദേഹത്തിൽ നിരവധി മുറിവുകൾ | Aluva Child Missing Case
കുട്ടിയുടെ മൃതദേഹം പുറത്തെടുത്തപ്പോൾ..! കണ്ണ് നനയിക്കുന്ന വീഡിയോ 😢 | Aluva Child Missing Case
Просмотров 40 тыс.10 месяцев назад
കുട്ടിയുടെ മൃതദേഹം പുറത്തെടുത്തപ്പോൾ..! കണ്ണ് നനയിക്കുന്ന വീഡിയോ 😢 | Aluva Child Missing Case

Комментарии

  • @ajivarghese3141
    @ajivarghese3141 12 часов назад

    Apol who created earth? Sun, nature etc?

  • @VinodKumar-wb9mz
    @VinodKumar-wb9mz День назад

    തത്വം ശരിയാണ്... പക്ഷേ പ്രായോഗിക ജീവിതത്തിൽ നടപ്പില്ല...

  • @raneeshraneesh7031
    @raneeshraneesh7031 День назад

    ഇങ്ങേരോട് ഒന്നും ചോദിക്കാതിരിക്കുന്നതാണ് ഫുദ്ധി 😂

  • @pvs7723
    @pvs7723 3 дня назад

    Rogam vannu doctor nokan നിൽകുന്നത്തിലും nallath iyalk swayam chathoode. Enthina നഴ്‌സ് ne buyhimutakunnath

  • @anithashaji5501
    @anithashaji5501 3 дня назад

    👍👍👍

  • @Krish-tk6km
    @Krish-tk6km 4 дня назад

    വിദ്യ ഭ്യാസവും ആവശ്യമില്ല എന്തിനാണ് വിദ്യാഭ്യാസവും ആവശ്യമില്ല

  • @Krish-tk6km
    @Krish-tk6km 4 дня назад

    രാജാവിനെയും ആവശ്യമില്ല എന്ന് കൂടി അവമായിരിന്നു

  • @viswambharannk5851
    @viswambharannk5851 4 дня назад

    മൂന്ന് ആളുകളുടെ അനുഭവമാണ് മൂന്ന് കോടി ജനങ്ങളുടെ അനുഭവമെന്ന് പറഞ്ഞ് പൊതുവൽക്കരിക്കുന്ന ഒരു പിടിവാശിയുണ്ട് പുള്ളിക്കാരന്

  • @DareDevilz4736
    @DareDevilz4736 8 дней назад

    Achanu oru makan poyaalum achanum ammakku 130 kodi makkal undallo💛💛💛💛💛

  • @krishnakishore1083
    @krishnakishore1083 12 дней назад

    He is an idiot

  • @rajisureshrajisuresh5539
    @rajisureshrajisuresh5539 17 дней назад

    Carect 🙏👍👍👍👍👍

  • @rajitham.p8470
    @rajitham.p8470 18 дней назад

    സത്യം

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 24 дня назад

    ഇത് വെറും ത്രെയാൻ ,, ഭൂമിയിൽ ജീവിക്കുന്ന സഹ ജീവികൾ ഏതു വർഗ്ഗത്തിലും നോക്കിയാലും അവർ പരസ്പരം നന്ദിയോടെ ചേർന്ന് നിൽകുമ്പോൾ അതിന്റെ ആവശ്യമില്ല എന്നു പറയുന്ന ഒരു പടു വിഡ്ഢിയാ ഇയാൾ,, നിസ്സാരം ഒരു പൂച്ചയ്ക് രണ്ടു ദിവസം ഭക്ഷണം കൊടുത്താൽ ആപൂച്ച എവിടെ കണ്ടാലും നന്ദിയും സ്നേഹം കാണിക്കുന്നത് പ്രകൃതി കാണിച്ചു തരുന്ന നിയമവും ദൃഷ്ടാന്തവും കൂടിയാണ്,, അതു അവഗണിക്കുന്നവൻ പ്രകൃതി നിയമത്തെ വെറുതെ എതിർക്കുന്നൻ,,, എന്തും എതിർക്കും എന്ന ചിന്താഗതി !!!

  • @musicistam5782
    @musicistam5782 24 дня назад

    Adiyodadi ellarum adichu keri vaa😂🔥

  • @user-ld7mk5is3c
    @user-ld7mk5is3c 24 дня назад

    ഇയാൾ തുലയാൻ കിടക്കുമ്പോൾ ആരും വേണ്ട എന്നാണ് പറയുന്നത് അയാളെ വെറുതെ വിടൂ ഇയാൾ കാരണം മക്കൾ വഴിതെറ്റും ഇങ്ങനെ ഉള്ള വീഡിയോകൾ എടുക്കാതെ ഇരിക്കുക

  • @murlidharantn6750
    @murlidharantn6750 25 дней назад

    Do not waste your time listening to this video. He is to be treated until he gets normal.

  • @Hari_241
    @Hari_241 25 дней назад

    നല്ല അറിവുണ്ട്, പക്ഷെ മനുഷ്യൻ്റേതായിട്ടുള്ള യാതൊരു ക്വാളിറ്റിയും ഇല്ല, അച്ഛനും അമ്മേം ആരെന്ന് ആർക്കറിയാം, മോൾ ആരുടേതാണെന്ന് ആർക്കറിയാം, ഇത്രേം ഞാൻ എഴുതിയല്ലോ, എന്നിട്ടും അയാളുടെ ഒരു ആരാധകനാണ്

  • @ittoopkannath6747
    @ittoopkannath6747 28 дней назад

    കാണിക്കാൻ കൊള്ളാത്ത മാറാണെങ്കിൽ മാത്രം മറച്ചാൽ മതി എന്നാണ് മൈത്രേയന്റെ അഭിപ്രായം. അദ്ദേഹം ട്രൗസർസ് ധരിക്കുന്നുണ്ടെങ്കിൽ അതിനടിയിൽ കാണാൻ കൊള്ളില്ലാത്ത എന്തോ ഉണ്ട്.

  • @bijugr5069
    @bijugr5069 28 дней назад

    എടാ പൊട്ടാ അതൊരു തെറ്റല്ല അത് ലോക ക്രമം ആണ്. നീ കേട്ടിട്ടില്ലേ. സർവീവൽ ഓഫ് ദി ഫിറ്റ്സ്റ്റ്. അത് അറിയാവുന്ന മാതാപിതാക്കൾ അത് മനുഷ്യൻ ആയാലും മൃഗങ്ങൾ ആയാലും തന്റെ കുഞ്ഞുങ്ങളെ പ്രാപ്‌തി എത്തിക്കഴിഞ്ഞാൽ സ്വയം ജീവിക്കാൻ പ്രേരിപ്പിക്കും. അതിന് നീ എന്തിനാ മയിർത്രെയാ തെറ്റായി കാണുന്നത്.

  • @vinilraj653
    @vinilraj653 Месяц назад

    ഇയാൾക്ക് എന്ധോ ആ വട്ട്

  • @ammusssunshine8465
    @ammusssunshine8465 Месяц назад

    Ee doctor no kitumo

  • @mithunmohan8229
    @mithunmohan8229 Месяц назад

    ❤👍👍

  • @sivadas8645
    @sivadas8645 Месяц назад

    എന്താണ് മനുഷ്യൻ, മനുഷ്യനും മൃഗവും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq Месяц назад

    നമ്മളുടെ വിഷമങ്ങൾ നമ്മുടെ അച്ഛനോട് അമ്മയോടും അല്ലാതെ ആരോട് പറയാൻ കുട്ടിയുടെ ചോദ്യത്തിന് എന്തെങ്കിലും മറുപടി പറയുക എന്നെ ഉള്ളൂ ആരാണ് ഈ രാജാവ് ഈ ലോകത്ത് സ്ത്രീയും പുരുഷനും ദൈവം സൃഷ്ടിച്ചത് എന്തിന് ഇത്തരത്തിലുള്ള ആളുകളുടെ വാക്കുകൾ ജനങ്ങൾ ഏറ്റെടുക്കരുത്

  • @ItsmehJk
    @ItsmehJk Месяц назад

    Achan ne venda nadu roadil pey kooth kanich avaratham kanichal ee achan ne alle police viliku appo aadhunika pooran nte psychology work avo

  • @bismibismi769
    @bismibismi769 Месяц назад

    Dr. എനിക്ക് 10 പ്രാവശ്യത്തിൽ കൂടുതൽ അബോർഷൻ ഉണ്ടായി എനിക്ക് ഒരു കുട്ടി വേണം എന്താണ് ചെയ

  • @Kannanpalliyali
    @Kannanpalliyali Месяц назад

    😂😂😂

  • @afsalpcafu4343
    @afsalpcafu4343 Месяц назад

    🎉❤️‍🔥

  • @vivekba5413
    @vivekba5413 Месяц назад

    വിവാഹത്തിനു മുമ്പ് ഉള്ള physical relationship നോട് യോജിക്കുന്നില്ല. ഇതിൽ ഒരുപാട് risk elements ഉണ്ട്.. കൂടുതലും പ്രണയബന്ധങ്ങളിലാണ് ഈ കാര്യം നടക്കുന്നത്. പ്രണയവികാരത്തിൽ വിശ്വാസത്തിന്റെ പുറത്ത് intercouse ചെയ്യുന്നു, പക്ഷെ കാര്യം കഴിഞ്ഞാൽ cheating ന് ഉള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല സെക്സ് കഴിഞ്ഞ് പ്രണയ ബന്ധങ്ങൾ തകരുന്ന പ്രവണത സമൂഹത്തിൽ കൂടികൊണ്ട് വരികയാണ്. ഇത് നിമിത്തം sincere ആയിരുന്ന partner കടുത്ത വിഷാദ രോഗത്തിലേക്ക് പോകാൻ സാധ്യത കൂടുത്താണ്.വിഷാദം ബാധിച്ചാൽ തിരിച്ചു പഴയ ജീവിതത്തിലേക്ക് വരാൻ വളരെ പ്രയാസമാണ്, മറ്റുചിലർ ആത്മഹത്യാ വരെ ചെയ്യുന്നു.. അത് പോലെ തന്നെ ഈ സെക്സ് ചെയ്യുന്നത് മൊബൈലിൽ പകർത്തുകയും പിന്നെ പ്രണയം തകരുമ്പോൾ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത്തും കണ്ട് വരുന്നു.ഇന്ത്യയിൽ തന്നെ അനവധി സെക്സ് വീഡിയോസ് ഡെയിലി ഇറങ്ങുന്നതിൽ, 90% പ്രണയ ബന്ധങ്ങളിൽ നിന്നും ലീക്കായ വീഡിയോകളാണ്. ഒരാളുടെ സഹോദരിയുടെയോ അല്ലെങ്കിൽ വേണ്ടപ്പെട്ടവരുടെ സെക്സ് വീഡിയോസ് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത്ത് നിമിത്തം ആ കുടുംബം തന്നെ വൈകാരികമായി തകർന്ന് പോകുന്നു.. മറ്റൊരു കാര്യം എന്തെന്നാൽ ഒരു പെണ്ണ് ഒരിക്കലും പ്രണയബന്ധത്തിൽ സുഖത്തിനു വേണ്ടി മാത്രമായിട്ട് സെക്സ് ചെയ്യാൻ കിടന്ന് കൊടിക്കിക്കാറില്ല, മറിച്ച് വിവാഹം കഴിക്കാം എന്നൊരു ഉറപ്പിന്മേലാണ് ഈ ഒരു കാര്യത്തിലേക്ക് ഏർപ്പെടുന്നത്. പക്ഷേ എന്തെങ്കിലും ഒരു സാഹചര്യത്തിൽ വിവാഹം നടന്നില്ലെങ്കിൽ ആ കുട്ടിയുടെ ജീവിതത്തിൽ അതൊരു കറുത്ത അധ്യായമായി എപ്പോഴും മനസ്സിൽ അവശേഷിക്കും. മാത്രമല്ല ഈ കുട്ടി മറ്റൊരാളെ വിവാഹം ചെയ്തു സുഖമായി ജീവിക്കുന്ന സമയം, വിവാഹത്തിനു മുമ്പേ സെക്സ് ചെയ്ത പങ്കാളി വീണ്ടും കടന്നു വന്നാൽ നിലവിലുള്ള ദാമ്പത്യ ബന്ധം വരെ തകർന്നു തരിപ്പണമാകും.അതുപോലെതന്നെ വിവാഹത്തിന് മുമ്പോ അതിനു ശേഷമോ പണ്ട് സെക്സ് ചെയ്ത കാര്യം നിലവിലെ പങ്കാളിയോട് തുറന്നു പറയുകയോ അഥവാ പങ്കാളി മറ്റൊരു വ്യക്തി വഴി അറിയുകയോ ചെയ്താൽ കുറച്ചു കഴിഞ്ഞ് ജീവിതത്തിൽ സംശയരോഗം വരാൻ സാധ്യത വളരെ കൂടുതലാണ്, അത് നിമിത്തം ആ ബന്ധം തകർന്നു പോകുന്നു.ആയതിനാൽ ഇങ്ങനത്തെ റിസ്ക്കുകൾ ജീവിതത്തിൽ ഉള്ള സ്ഥിതിക്ക് വിവാഹത്തിന് ശേഷം സെക്സിൽ ഏർപ്പെടുത്തുന്നത് ആയിരിക്കും നല്ലത്. എപ്പോഴും കുടുംബജീവിതത്തിന് പ്രാധാന്യം നൽകി ജീവിക്കുക.

  • @sujins4282
    @sujins4282 Месяц назад

    Pattikkum manushanum thammil oruvetyasavum ellallo🤔

  • @sharookshain9501
    @sharookshain9501 Месяц назад

    🎉🎉❤❤

  • @vakkachanthomas6246
    @vakkachanthomas6246 Месяц назад

    ഇയ്യാളെ അച്ചനും അമ്മയും വീട്ടിൽ നിന്നും അടിച്ചിറക്കിയതാണ്

  • @somansooryakanthi9544
    @somansooryakanthi9544 Месяц назад

    ആ കൊച്ചിനു വട്ടു പിടിക്കാതിരുന്നാൽ ഭാഗ്യം!

  • @Thushar.MThushar.M-ms2my
    @Thushar.MThushar.M-ms2my Месяц назад

    മൃഗങ്ങളെപ്പോലെ ജീവിക്കുവാനാണ് ഇങ്ങേർക്കിഷ്ടം എന്നു മനസ്സിലായി

  • @user-xg9wc5tr2k
    @user-xg9wc5tr2k Месяц назад

  • @steephenjohn1328
    @steephenjohn1328 Месяц назад

    അമ്മാവൻ സൂപ്പർ

  • @RameshKumar-xm1nx
    @RameshKumar-xm1nx Месяц назад

    അങ്ങനെയെങ്കിൽ മനുഷ്യനും മൃഗങ്ങളും തമ്മിൽ എന്താണ് വ്യത്യാസം.

  • @RameshKumar-xm1nx
    @RameshKumar-xm1nx Месяц назад

    ഭാര്യ ഭർത്താക്കന്മാർ തുടരുന്നവർ വേറെ ആളുമായി ബന്ധപ്പെടുന്നത് നിയമം ഉണ്ടെങ്കിലും അത് ശെരിയായ രീതി അല്ല

  • @muneercholakkal5034
    @muneercholakkal5034 2 месяца назад

    സംഗീത എവിടെ നിന്നും കിട്ടി താങ്കൾക്ക് ഇത്രേം വിവരം കെട്ട ഇന്റർവ്യൂവറേ കിട്ടിയത്

  • @user-jc1cj1nu8s
    @user-jc1cj1nu8s 2 месяца назад

    Miss you സുധി ചേട്ടാ 🌹🌹🌹

  • @radhikaradhu2623
    @radhikaradhu2623 2 месяца назад

    ഈ ചാനലുകാരെ അടിച്ചു ഓടിക്കാൻ അവിടെ ആരുമില്ലേ

  • @richinvraju6902
    @richinvraju6902 2 месяца назад

    Ongiyadicha onnara kilo whight da

  • @alameen4766
    @alameen4766 2 месяца назад

    മൈത്രേയൻ ഇങ്ങനെ ഇരിക്കുമ്പോഴും കാണാൻ ആകംശ ഉണ്ടാകില്ലേ. അതുകൊണ്ട് അതങ്ങു എടുത്തു കളഞ്ഞു ഇന്റർവ്യൂ നടത്തു. 😃😃😃😃😃😃😃😃😃😃😃

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 2 месяца назад

    👉aske to ഫ്രങ്കോ

  • @thomasjacob2273
    @thomasjacob2273 2 месяца назад

    മനുഷ്യന് വിദ്യാഭ്യാസം കൂടിയ ദേശങ്ങളിൽ മനുഷ്യ കെട്ടുബന്ധങ്ങളില്ല ഇക്കാര്യം കേരളക്കാർക്ക് മനസ്സിലാവില്ല. ഒരു 50 വർഷം കൂടി എടുക്കും

  • @user-jd7ny7if8q
    @user-jd7ny7if8q 2 месяца назад

    ജീവിത അവസാനം വരെ ആവശ്യം വാധിക്കാൻ പണം ബാങ്കിൽ കാണും. മറ്റുളവരുടെ ആവശ്യം വരില്ല. ഭാഗ്യവാൻ😅 അച്ഛനും അമ്മയ്ക്കും ആവശ്യം വരുമ്പോൾ മാത്രം മതി. ഒന്നുരണ്ടു പ്രാവശ്യം ചോദിക്കുന്നത് കൊടുത്തില്ലങ്കിൻ ശത്രു ആകും' ശത്രുവിന് ഉണ്ടെങ്കിലും ഇല്ലങ്കിലും കൊടുത്തുകൊണ്ടേ ഇരിക്കണം' എന്നാൽ ഇഷ്ടമുള്ള മക്കൾ ആയാൽ പരാതിയും ഇല്ല. ഇഷ്ടമുള്ള മകളുടെ വീട് പൂട്ടിയിട്ടിട്ട് മകനെയും രണ്ട് കുട്ടികളെയും ഭാര്യയെ യും വീട്ടിൽ നിന്നും ഇറക്കി വിട്ട് മകളെയും മകളുടെ കുട്ടികളെയും പൊന്നുപോലെ നോക്കുന്ന നെറികെട്ട അമ്മയും അച്ഛനും സഹാദരിയും ഉണ്ട്? എവിടെ നന്ദി' എവിടെ കടപ്പാട് ?😂😂 ഇറക്കിവിട്ട മകൻ രോഗാവസ്ഥയിൽ നോക്കിയില്ല എന്നു് പറഞ്ഞ് പരാതിയും . ഷെഡിൽ ഒരു റൂമിൽ അച്ഛൻ അമ്മ 9 വയസ്സ് മകർ 14 വയസ്സുള്ള മകളുമായി ഒരു കട്ടിലിൽ കിടന്നുറങ്ങുന്നു. സമ്പത്ത് ഉണ്ടായിരുന്നെങ്കിൽ കുട്ടികൾക്ക് ഒരു മുറിയുണ്ടാക്കി കൊടുത്തേനെ ഇതുപോലും മനസ്സിലാക്കാതെ മകളെ മാത്രം നോക്കി ഒരു കുറവും വരുത്താതെ നടക്കുന്ന മാതാവിനും പിതാവിനും എന്തു നദിയാണ് കൊടുക്കേണ്ടത് 2024 മെയ് 12നും ഇതാണ് നടക്കുന്നത് പാവപ്പെട്ടവനും കൂലിപണിക്കാരനും ആയതിനാൽ ആരും ചോദിക്കാനും പറയാനും ഇല്ല.😅😅 ഇത് കേട്ടപ്പാൾ പറഞ്ഞു പോയതാ😂😂😂

  • @anishadalal3187
    @anishadalal3187 2 месяца назад

    Great Sangeeta mam,big Salute

  • @rajeswarybabu9937
    @rajeswarybabu9937 2 месяца назад

    Podi ponnathsdichi

  • @jokuttan1144
    @jokuttan1144 2 месяца назад

    കാക്ക കൂട്ടൽ കല്ലെറിഞ്ഞതുപോലെ കൊറേ വാണങ്ങൾ അവിടെ കെടന്ന് ചുമ്മാ അലക്കുന്നുണ്ട് 🤬

  • @crschannel730
    @crschannel730 2 месяца назад

    എല്ലാ ചെടികളിലും ഫലങ്ങൾ ഉണ്ടാവാറുണ്ട് ചിലതു മധുരിക്കും ചിലതും കൈപ്പുണ്ടാകും..അപൂർവം ചിലത് വിഷവിത്തുക്കൾ ഉണ്ടാകും....അതുപോലെ മനുഷ്യരാശിയുടെ വിഷവിത്താണ് .........